App Logo

No.1 PSC Learning App

1M+ Downloads
ലോകത്തിലെ ആദ്യത്തെ താളിയോല മ്യൂസിയം' ഇന്ത്യയില്‍ ഏതു സംസ്ഥാനത്താണ്‌ ?

Aതമിഴ്നാട്

Bകേരളം

Cകർണാടക

Dഗുജറാത്ത്

Answer:

B. കേരളം

Read Explanation:

പുരാരേഖ വകുപ്പിന്റെ ഫോർട്ട് സെൻട്രൽ ആർക്കൈവ്സ് കെട്ടിടത്തിലാണ് മ്യൂസിയം ആരംഭിക്കുന്നത്.


Related Questions:

'ഇന്ത്യയുടെ രത്നം' എന്ന് പ്രധാനമന്ത്രി ജവഹർലാൽ നെഹ്റു വിശേഷിപ്പിച്ച ഇന്ത്യൻ സംസ്ഥാനം ?
'സുന്ദർബൻ' ഏതു സംസ്ഥാനത്താണ്?
ലിപികളുടെ റാണി എന്നറിയപ്പെടുന്ന ഭാഷ ?
Which of the second official language of the state of Telangana ?
ദേവഭൂമി എന്നറിയപ്പെടുന്ന ഇന്ത്യൻ സംസ്ഥാനം