App Logo

No.1 PSC Learning App

1M+ Downloads
ഇന്ത്യയിലെ സംസ്ഥാനങ്ങളെ സംബന്ധിച്ച് ശരിയല്ലാത്ത ജോഡി ഏത് ?

Aആന്ധ്രാപ്രദേശ് - ഹൈദരാബാദ്

Bഉത്തരാഖണ്ഡ് - ഡെറാഡൂൺ

Cബീഹാർ - പാറ്റ്ന

Dമിസ്സോറാം - ഐസ്വാൾ

Answer:

A. ആന്ധ്രാപ്രദേശ് - ഹൈദരാബാദ്

Read Explanation:

സംസ്ഥാനങ്ങളും തലസ്ഥാനങ്ങളും

  • ആന്ധ്രാപ്രദേശ് - അമരാവതി

  • ഉത്തരാഖണ്ഡ് - ഡെറാഡൂൺ

  • ബീഹാർ - പാറ്റ്ന

  • മിസ്സോറാം - ഐസ്വാൾ


Related Questions:

വിധവകളുടെ സാമൂഹിക ഉന്നമനം ലക്ഷ്യമിട്ട് ഭീമറാവു അംബേദ്കർ ആവാസ് യോജന കൊണ്ടു വന്ന ഇന്ത്യൻ സംസ്ഥാനം ഏത് ?
കാണ്ടാമൃഗങ്ങളുടെ സംരക്ഷണത്തിനായി "റൈനോ ടാസ്ക് ഫോഴ്സ്" രൂപീകരിക്കാൻ തീരുമാനിച്ച സംസ്ഥാനം ഏത് ?
ഏത് സംസ്ഥാനത്തിനായി നിർദ്ദേശിക്കപ്പെട്ട മറ്റൊരു പേരാണ് വനാഞ്ചൽ?
2024 ഫെബ്രുവരിയിൽ വിവാഹിതരായ സ്ത്രീകൾക്ക് ധനസഹായം നൽകുന്ന "മഹ്താരി വന്ദൻ യോജന" ആരംഭിച്ച സംസ്ഥാനം ഏത് ?
ഇന്ത്യ ആദ്യമായി ആണവപരീക്ഷണം നടത്തിയത് ഏത് സംസ്ഥാനത്ത് വച്ചാണ്?