App Logo

No.1 PSC Learning App

1M+ Downloads
ഇന്ത്യയിലെ ഏത് സംസ്ഥാനത്താണ് അടൽ ടണൽ തുറന്നത്?

Aഹിമാചൽ പ്രദേശ്

Bഉത്തരാഖണ്ഡ്

Cഹരിയാന

Dസിക്കിം

Answer:

A. ഹിമാചൽ പ്രദേശ്

Read Explanation:

  • സമുദ്രനിരപ്പിൽ നിന്ന് 10,000 അടിക്ക് (3000 മീറ്റർ) മുകളിലുള്ള ലോകത്തിലെ ഏറ്റവും നീളം കൂടിയ ഹൈവേ ടന്നൽ

  • നീളം - 9.02 കി.മി

  • അടൽ ടണൽ രാജ്യത്തിന് സമർപ്പിച്ചത് - 2020 ഒക്ടോബർ 3

  • ഉദ്ഘാടനം നിർവഹിച്ചത്- നരേന്ദ്രമോദി

  • അടൽ ടണൽ നിർമ്മിച്ചത് - ബോർഡർ റോഡ് ഓർഗനെ സേഷൻ

  • അടൽ ടണൽ സ്ഥിതി ചെയ്യുന്ന സംസ്ഥാനം - ഹിമാചൽ പ്രദേശ്

  • അടൽ ടണൽ ബന്ധിപ്പിക്കുന്നത് - മണാലിയെ ലഹൂൾ- സ്‌പിതി താഴ്‌വരയുമായി

  • തന്ത്രപ്രധാനമായ റോഹ്‌താങ് ചുരത്തിന് കീഴിലാണ് തുരങ്കം.

  • അടൽ ടണലിന് പിന്നിൽ പ്രവർത്തിച്ച ബോർഡർ റോഡ് ഓർഗനൈസേഷൻ ചീഫ് എഞ്ചീനിയറായ മലയാളി - കെ.പി. പുരുഷോത്തമൻ


Related Questions:

ഇന്ത്യയിലെ ആദ്യത്തെ ഉരുക്ക് കൊണ്ടുള്ള റോഡ് നിർമിതമായത് ?
ഇലക്‌ട്രിക് വെഹിക്കിൾ (ഇവി) നയത്തിൽ ഇ-സൈക്കിളുകൾ ഉൾപ്പെടുത്തിയ ആദ്യത്തെ കേന്ദ്രഭരണ പ്രദേശം ?
ഇന്ത്യയിലെ ആദ്യത്തെ നാലുവരി എക്സ്പ്രസ്സ് ഹൈവേ ഏതാണ് ?
ഏറ്റവും കൂടുതൽ ദേശീയപാതകൾ കടന്നുപോകുന്ന ഇന്ത്യൻ സംസ്ഥാനം ഏത് ?
ഇന്ത്യയിലെ ആദ്യ ദേശീയ പാതയായി കണക്കാക്കപ്പെടുന്നത് ?