App Logo

No.1 PSC Learning App

1M+ Downloads
' ഷഹ്‌നാഹർ ' എന്ന പുരാതന കനാൽ ഏത് സംസ്ഥാനത്താണ് സ്ഥിതി ചെയ്തിരുന്നത് ?

Aഗുജറാത്ത്

Bമഹാരാഷ്ട്ര

Cരാജസ്ഥാൻ

Dപഞ്ചാബ്

Answer:

D. പഞ്ചാബ്


Related Questions:

അഹോം രാജവംശം ഏത് സംസ്ഥാനത്തായിരുന്നു ഭരണം നടത്തിയിരുന്നത് ?
ഇന്ത്യയിൽ പുകയില ആദ്യം എത്തിച്ചേർന്ന പ്രദേശം ഏതാണ് ?
ഭൂമിക്ക് പകരം സൈനിക സേവനം നടത്താൻ കടപ്പെട്ടിരുന്ന ജനതയായ ' പൈക് കൾ ' ഏത് രാജവംശവുമായി ബന്ധപ്പെട്ടിരിക്കുന്നു ?
' ബാബർ നാമ ' എഴുതിയത് ആരാണ് ?
' പേഷ്കഷ് ' എന്താണ് ?