Challenger App

No.1 PSC Learning App

1M+ Downloads
കളമെഴുത്തുംപാട്ട് പ്രധാനമായും നടത്താറുള്ളത് ഏത് ക്ഷേത്രങ്ങളിലാണ് ?

Aശിവ ക്ഷേത്രം

Bവിഷ്ണു ക്ഷേത്രം

Cപാർവതി ക്ഷേത്രം

Dഭദ്രകാളി ക്ഷേത്രം

Answer:

D. ഭദ്രകാളി ക്ഷേത്രം

Read Explanation:

ഭദ്രകാളിക്ഷേത്രങ്ങളിലാണ് പ്രധാനമായും കളമെഴുത്തുംപാട്ട് നടത്താറുള്ളത്. വേട്ടക്കൊരുമകന്‍ ക്ഷേത്രങ്ങളിലും ഈ അനുഷ്ഠാനമുണ്ട്. ഭദ്രകാളിയുടെ കളമെഴുത്തും പാട്ടും സാധാരണ നടത്തുന്നത് മണ്ഡലകാലത്താണ്.


Related Questions:

പാറമേക്കാവ്, കൊടുങ്ങല്ലൂർ ക്ഷേത്രങ്ങളിലേ വിഗ്രഹങ്ങൾ നിർമിച്ചിരിക്കുന്നത് ഏതു തരം മരം കൊണ്ടാണ്‌ ?
ഏത് ജില്ലയിലെ ദേവീക്ഷേത്രങ്ങളില്‍ നടത്താറുള്ള അനുഷ്ഠാനമാണ് തോല്‍പ്പാവക്കൂത്ത് ?
'അന്നദാനപ്രഭു' എന്ന ഭാവത്തിൽ പരമശിവൻ വസിക്കുന്ന ക്ഷേത്രം ഇവയിൽ ഏതാണ് ?
രത്നം കൊണ്ട് ഉണ്ടാക്കുന്ന വിഗ്രഹം ഏതു പേരില് അറിയപ്പെടുന്നു ?
ചുറ്റമ്പലം ഉഷപൂജ ഇല്ലാത്ത ക്ഷേത്രം ഏതാണ് ?