Challenger App

No.1 PSC Learning App

1M+ Downloads
അഡീഷൻ രാസപ്രവർത്തനം പ്രധാനമായും ഏത് തരം ഓർഗാനിക് സംയുക്തങ്ങളിലാണ് നടക്കുന്നത്?

Aപൂരിത സംയുക്തങ്ങളിൽ

Bഅപൂരിത സംയുക്തങ്ങളിൽ

Cആൽക്കഹോളുകളിൽ

Dകാർബോക്സിലിക് ആസിഡുകളിൽ

Answer:

B. അപൂരിത സംയുക്തങ്ങളിൽ

Read Explanation:

  • ദ്വി ബന്ധനമോ ത്രി ബന്ധനമോ ഉള്ള അപൂരിത ഓർഗാനിക് സംയുക്തങ്ങളാണ് അഡീഷൻ രാസപ്രവർത്തനത്തിൽ ഏർപ്പെടുന്നത്.


Related Questions:

രാസപ്രവർത്തനത്തിൽ ഉത്തേജിത സങ്കുലമായ (Activated complex) മധ്യവർത്തി ഉണ്ടാകുന്നതിനാവശ്യമായ ഊർജ്ജത്തെ എന്തു പറയുന്നു?
Reduction is the addition of
സമ്പർക്ക പ്രക്രിയ വഴിയാണ് വ്യാവസായികമായി --- നിർമിക്കുന്നത് :
ഒക്ടഹെഡ്രൽ ആകൃതി ലഭിക്കുന്നതിനായി ഏതൊക്കെ ഓർബിറ്റലുകൾ പങ്കെടുക്കണം ?
Contact process is used in the manufacturing of :