App Logo

No.1 PSC Learning App

1M+ Downloads
1/R കൂടാതെ സമയം (t) ഗ്രാഫിന്റെ ചരിവ് എന്തിനെ സൂചിപ്പിക്കുന്നു ?

Aഅഭികാരക നിരക്ക്

Bസ്ഥിരാങ്ക0

Cനിരക്ക് സ്ഥിരാങ്ക0

Dഇവയൊന്നുമല്ല

Answer:

C. നിരക്ക് സ്ഥിരാങ്ക0

Read Explanation:

  • 1/[R] Vs സമയം (t) ഗ്രാഫ് വരയ്ക്കുകയാണെങ്കിൽ നേർരേഖയായിരിക്കും ലഭിക്കുക.

  • അതിന്റെ ചരിവ് (slope) നിരക്ക് സ്ഥിരാങ്കത്തിന് തുല്യമായിരിക്കും.


Related Questions:

വാലൻസ് ബോണ്ട് തിയറി ആവിഷ്കരിച്ചത് ആര്?
______ is most commonly formed by reaction of an acid and an alcohol.
ഓക്റ്ററ്റ് നിയമം അനുസരിച്ച്, ആറ്റങ്ങൾ സ്ഥിരത കൈവരിക്കുന്നത് അവയുടെ ഏറ്റവും പുറം ഷെല്ലിൽ എത്ര ഇലക്ട്രോണുകൾ കൈവരിക്കുമ്പോഴാണ് ?
അറ്റോമിക നമ്പർ 89 ആയ ആക്റ്റിനീയം (Ac) മുതൽ അറ്റോമിക നമ്പർ 103 ആയ ലോറൻഷ്യം (Lr) വരെയുള്ള മൂലകങ്ങൾ അറിയപ്പെടുന്നത് എന്ത് ?
ഭൗതിക അധിശോഷണത്തിന്റെ സവിശേഷതകളിൽ ഒന്ന് താഴെ പറയുന്നവയിൽ ഏതാണ്?