Challenger App

No.1 PSC Learning App

★
★
★
★
★
1M+ Downloads
നാസയിലെ ബഹിരാകാശ യാത്രികരായ സുനിത വില്യംസും ബാരിവിൽമോറും 2024 ജൂൺ മുതൽ 2025 മാർച്ച് വരെ '9' മാസകാലം അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലെ ഗവേഷണത്തിനു ശേഷം ഭൂമിയിലേക്ക് മടങ്ങിയത് ഏത് വാഹന ത്തിലായിരുന്നു?

Aസ്റ്റാർ ലൈനർ

Bഅറ്റ്ലസ് V

Cസ്പേസ് X ക്രൂഡ്രാഗൺ

Dഫാല്ക്കൺ 9

Answer:

C. സ്പേസ് X ക്രൂഡ്രാഗൺ

Read Explanation:

  • ജൂൺ 5-ന് അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിൽ (ISS) എത്തിയ സുനിത വില്യംസും ബുച്ച് വിൽമോറും 9 മാസത്തിന് ശേഷം സ്‌പേസ് എക്‌സിന്റെ ഡ്രാഗൺ ബഹിരാകാശ പേടകത്തിൽ ഭൂമിയിൽ തിരിച്ചെത്തി


Related Questions:

ഇന്ത്യൻ ബഹിരാകാശയാത്രികനായ ശുഭാൻഷു ശുക്ലയെ അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലേക്ക് കൊണ്ടുവന്ന ബഹിരാകാശ ദൗത്യം ഏതാണ്?

ഇന്ത്യയുടെ ആദ്യ ഉപഗ്രഹമായ ആര്യഭട്ട വിക്ഷേപിച്ച വർഷം :
ഇപ്പോൾ ഭൂമിയിൽ നിന്ന് ഏറ്റവും അകലെ സ്ഥിതി ചെയ്യുന്ന മനുഷ്യ നിർമ്മിതമായ വസ്തു എതാണ് ?
ഇന്ത്യയുടെ ആദ്യത്തെ കൃത്രിമ ഉപഗ്രഹം
സൗരയൂഥം പിന്നിട്ട ആദ്യ മനുഷ്യനിർമ്മിത പേടകം