Challenger App

No.1 PSC Learning App

1M+ Downloads
മനുഷ്യനെ ആദ്യമായി ചന്ദ്രനിൽ ഇറക്കിയ ബഹിരാകാശ ദൗത്യത്തിന്റെ പേര് എന്ത്?

Aപ്രൊജക്റ്റ് ജെമിനി

Bഅപ്പോളോ II

Cസ്കൈലാബ്

Dഅപ്പോളോ പ്രോഗ്രാം

Answer:

B. അപ്പോളോ II


Related Questions:

നാഷണൽ റിമോട്ട് സെൻസിങ് സെൻ്ററിൻറെ (NRSC) ആസ്ഥാനം എവിടെയാണ്
NASA യും ESA യും സംയുക്തമായി 1997 -ൽ ശനിയെകുറിച്ച് പഠിക്കാൻ അയച്ച ബഹിരാകാശ പേടകം ഏത് ?
ബഹിരാകാശ നിലയത്തിലേക്ക് ചരക്കുകൾ എത്തിക്കാൻ വേണ്ടി അമേരിക്ക വിക്ഷേപിച്ചു വിജയിച്ച മനുഷ്യനില്ലാത്ത പേടകം ഏത്?
ചൈനയുടെ ചാന്ദ്ര ദൗത്യത്തിന്റെ പേരെന്ത് ?
ജി.പി.എസ്._____ ന്റെ സഹായത്തോടെ പ്രവർത്തിക്കുന്നു.