Challenger App

No.1 PSC Learning App

1M+ Downloads
‘അപ്പുക്കിളി’ എന്ന കഥാപാത്രം ഏത് കൃതിയിലേതാണ് ?

Aഒരു ദേശത്തിൻറെ കഥ

Bഖസാക്കിന്റെ ഇതിഹാസം

Cനാലുകെട്ട്

Dഉമ്മാച്ചു

Answer:

B. ഖസാക്കിന്റെ ഇതിഹാസം

Read Explanation:

  • 1969-ൽ മാതൃഭൂമി ആഴ്ചപ്പതിപ്പിൽ ഖണ്ഡശ്ശയായി പ്രസിദ്ധീകരിക്കുകയും പിന്നീട് 1971-ൽ പുസ്തകരൂപത്തിൽ പുറത്തിറങ്ങുകയും ചെയ്തു.

  • രവി ,അപ്പുക്കിളി ,മൈമുന,അള്ളാപ്പിച്ച മൊല്ലാക്ക എന്നിവർ ഈ നോവലിലെ കഥാപാത്രങ്ങളാണ് .


Related Questions:

'തിക്കോടിയൻ' എന്ന തൂലികാനാമത്തിൽ അറിയപ്പെടുന്ന എഴുത്തുകാരൻ ആര് ?
' കുട്ടിപ്പാപ്പൻ ' ഏത് കൃതിയിലെ കഥാപാത്രമാണ് ?
പ്രേംജി എന്ന തൂലികാ നാമത്തിൽ പ്രസിദ്ധനായതാര് ?
പടയണിയുടെയും കോലം തുള്ളലിൻ്റെയും ഘടകങ്ങൾ കൂട്ടിച്ചേർത്ത് സൃഷ്ടിച്ചതെന്ന് ലേഖകൻ അഭിപ്രായപ്പെ ടുന്ന സാഹിത്യ രൂപം ഏത്?
' ജാതി ചോദിക്കുന്നില്ല ഞാൻ സോദരി, ചോദിക്കുന്നു നീർ നാവു വരണ്ടഹോ....." സുപ്രസിദ്ധമായ ഈ വരികൾ ജാതിവ്യവസ്ഥക്കെതിരെ കുമാരനാശാൻ എഴുതിയ ഒരു കാവ്യത്തിലേതാണ്. ഏതാണാ കൃതി ?