Challenger App

No.1 PSC Learning App

★
★
★
★
★
1M+ Downloads
' ആനമക്കാർ ' ഏത് കൃതിയിലെ കഥാപാത്രമാണ് ?

Aബാല്യകാലസഖി

Bപാത്തുമ്മയുടെ ആട്

Cന്റെപ്പുപ്പായ്ക്കാരാനേണ്ടാർന്നു

Dമതിലുകൾ

Answer:

C. ന്റെപ്പുപ്പായ്ക്കാരാനേണ്ടാർന്നു


Related Questions:

ചുവടെ നൽകിയിരിക്കുന്നവയിൽ ഏതു നോവലിലാണ് "അള്ളപ്പിച്ച മൊല്ലാക്ക" എന്ന കഥാപാത്രമുള്ളത് ?
'ഒരു കാലനും എന്നെ വേണ്ടല്ലോ. എടുത്തോണ്ടു നടന്നതിനു വയത്തുകാലത്ത് ഒരു കൂലി തരണ്ടയോ? അതിനാണ്' - ആരുടെ വാക്കുകൾ? കൃതിയേത്?

താഴെ കൊടുത്ത പ്രസ്താവനയിൽ ശരിയായത് ഏതൊക്കെ ?

  1. മൈമൂന എന്ന കഥാപാത്രത്തെ സൃഷ്ടിച്ചത് ഒ. വി. വിജയനാണ്.
  2. സ്മാരക ശിലകൾ എന്ന നോവലിലെ കഥാപാത്രമാണ് മൈമൂന.
  3. പുനത്തിൽ കുഞ്ഞബ്ദുള്ള സൃഷ്ടിച്ചിട്ടുള്ള കഥാപാത്രമാണ് മൈമൂന.
    നജീബ് ഏതു കൃതിയിലെ കഥാപാത്രമാണ് ?
    'സുഭദ്ര' ഏതു നോവലിലെ കഥാപാത്രമാണ്