App Logo

No.1 PSC Learning App

1M+ Downloads
“ഒറ്റക്കണ്ണൻ പോക്കർ” ഏതു കൃതിയിലെ കഥാപാത്രമാണ് ?

Aമുച്ചീട്ടുകളിക്കാരൻ്റെ മകൾ

Bബാല്യകാലസഖി

Cപാത്തുമ്മയുടെ ആട്

Dൻ്റുപ്പ്പ്പാക്കൊരാനേണ്ടാർന്ന്

Answer:

A. മുച്ചീട്ടുകളിക്കാരൻ്റെ മകൾ


Related Questions:

' ആനമക്കാർ ' ഏത് കൃതിയിലെ കഥാപാത്രമാണ് ?

താഴെ കൊടുത്ത പ്രസ്താവനയിൽ ശരിയായത് ഏതൊക്കെ ?

  1. മൈമൂന എന്ന കഥാപാത്രത്തെ സൃഷ്ടിച്ചത് ഒ. വി. വിജയനാണ്.
  2. സ്മാരക ശിലകൾ എന്ന നോവലിലെ കഥാപാത്രമാണ് മൈമൂന.
  3. പുനത്തിൽ കുഞ്ഞബ്ദുള്ള സൃഷ്ടിച്ചിട്ടുള്ള കഥാപാത്രമാണ് മൈമൂന.
    "ഇന്ത്യൻ സ്വാതന്ത്രസമര ചരിത്രത്തിലെ കേരളം" എന്ന പുസ്‌തകം പുറത്തിറക്കിയത് ?
    ചുടലമുത്തു എന്ന കഥാപാത്രം ഏത് നോവലിലേതാണ്?
    നജീബ് ഏതു കൃതിയിലെ കഥാപാത്രമാണ് ?