Challenger App

No.1 PSC Learning App

1M+ Downloads
'തിക്കോടിയൻ' എന്ന തൂലികാനാമത്തിൽ അറിയപ്പെടുന്ന എഴുത്തുകാരൻ ആര് ?

Aകുഞ്ഞനന്തൻ നായർ

Bഅപ്പുക്കുട്ടൻ നായർ

Cകെ. കെ. നീലകണ്ഠ‌ൻ

Dകുട്ടികൃഷ്‌ണ മാരാർ

Answer:

A. കുഞ്ഞനന്തൻ നായർ

Read Explanation:

  • മലയാളസാഹിത്യത്തിലെ ശ്രദ്ധേയനായ ഒരു എഴുത്തുകാരനാണ് തിക്കോടിയൻ എന്ന പി. കുഞ്ഞനന്തൻ നായർ.
  • പ്രശസ്ത ഹാസ്യസാഹിത്യകാരൻ സഞ്ജയനാണ് കുഞ്ഞനന്തൻനായർക്ക് തിക്കോടിയനെന്ന പേരിട്ടത്.
  • കോഴിക്കോട് ജില്ലയിലെ തിക്കോടിയിലാണ് അദ്ദേഹം ജനിച്ചത്. ഇതാണ് അദ്ദേഹത്തിന്റെ തൂലികാനാമത്തിന് വഴിവച്ചതും.

Related Questions:

'കഥകളിവിജ്ഞാനകോശം' രചിച്ചത് ആര്?
താഴെപ്പറയുന്നവയിൽ ഒ. എൻ. വി. കുറുപ്പിന്റെ കൃതി അല്ലാത്തതേത് ?
മഹാകവി ഉള്ളൂർ രചിച്ച ചമ്പു
ശ്രീനാരായണഗുരു ചട്ടമ്പിസ്വാമികളെ പ്രകീർത്തിച്ച് എഴുതിയ കൃതി ഏത്?
'ചങ്ങമ്പുഴ നക്ഷത്രങ്ങളുടെ സ്നേഹ ഭാജനം' എന്ന ജീവ ചരിത്ര ഗ്രന്ഥത്തിന്റെ കർത്താവ് ആര് ?