Challenger App

No.1 PSC Learning App

★
★
★
★
★
1M+ Downloads
ഇൻറർനെറ്റിലെ അദൃശ്യസ്ഥലത്തെ സൂചിപ്പിക്കാനായി സൈബർസ്പേസ് എന്ന പദം ആദ്യമായി പ്രയോഗിച്ചത് ഏത് കൃതിയിലാണ്?

Aന്യൂറോ മാൻഡർ

Bദ ടൈം മെഷീൻ

CD-99

Dഎസ് 99°C

Answer:

A. ന്യൂറോ മാൻഡർ

Read Explanation:

• വില്യം ഗിബ്സൺ 1984-ൽ എഴുതിയ 'ന്യൂറോ മാൻഡർ' (Neuromancer) എന്ന സയൻസ് ഫിക്ഷൻ നോവലിലാണ് 'സൈബർസ്പേസ്' എന്ന പദം ആദ്യമായി ലോകത്തിന് പരിചയപ്പെടുത്തിയത്.


Related Questions:

Which of the following letters are not found in the motif index?
The book Folktales from India' was written by :
‘ലോങ് വാക്ക് ടു ഫ്രീഡം’(Long walk to freedom) ആരുടെ ആത്മകഥയാണ് ?
പ്രിൻസിപ്പിയ മാത്തമാറ്റിക്ക എന്ന പുസ്തകത്തിന്റെ രചയിതാവ് :
"മനുഷ്യ അവബോധത്തെ സംബന്ധിച്ച ഉപന്യാസം" എന്ന വിശ്വ പ്രസിദ്ധ കൃതിയുടെ കർത്താവ് ആര്