In which year all Travancore Grandashala Sangam formed ?
ASeptember 1943
BSeptember 1944
CSeptember 1945
DNone of these
Answer:
C. September 1945
Read Explanation:
തിരുവിതാംകൂറിൽ 1945 സെപ്തംബർ 14 ന് അമ്പലപ്പുഴ പി.കെ മെമ്മോറിയൽ ഗ്രന്ഥശാലയിൽ വച്ച് ഗ്രന്ഥശാലകളെ ഏകോപിപ്പിച്ചു കൊണ്ടു ‘ അഖില തിരുവിതാംകൂർ ഗ്രന്ഥശാലാ സമ്മേളനം’ വിളിച്ചു കൂട്ടി.
47 ഗ്രന്ഥശാലകളുടെ പ്രതിനിധികൾ ആ യോഗത്തിൽ പങ്കെടുത്തു.
യോഗം ഉദ്ഘാടനം ചെയ്തത് അന്നത്തെ തിരുവിതാംകൂർ ദിവാനായിരുന്ന സർ സി. പി. രാമസ്വമി അയ്യർ ആയിരുന്നു.
പി.എൻ. പണിക്കർ സെക്രട്ടറിയും അഡ്വ. പി. കുഞ്ഞൻ കുറുപ്പ് പ്രസിഡന്റുമായുള്ള പി.കെ.മെമ്മോറിയൽ ഭരണസമിതിയാണ് പ്രസ്തുത സമ്മേളനത്തിന് നേത്യത്വം നൽകിയത്.
അന്ന് രൂപികരിക്കപ്പെട്ട ‘അഖില തിരുവിതംകൂർ ഗ്രന്ഥശാല സംഘം’ ആണ് കേരളത്തിലെ ഗ്രന്ഥശാലകളെ ഏകോപിപ്പിച്ചു കൊണ്ട് ഇന്നത്തെ ലൈബ്രറി കൌൺസിൽ ആയി പരിണമിച്ചത്.