Challenger App

No.1 PSC Learning App

★
★
★
★
★
1M+ Downloads
In which year all Travancore Grandashala Sangam formed ?

ASeptember 1943

BSeptember 1944

CSeptember 1945

DNone of these

Answer:

C. September 1945

Read Explanation:

  • തിരുവിതാംകൂറിൽ 1945 സെപ്തംബർ 14 ന് അമ്പലപ്പുഴ പി.കെ മെമ്മോറിയൽ ഗ്രന്ഥശാലയിൽ‍ വച്ച് ഗ്രന്ഥശാലകളെ ഏകോപിപ്പിച്ചു കൊണ്ടു ‘ അഖില തിരുവിതാംകൂർ ഗ്രന്ഥശാലാ സമ്മേളനം’ വിളിച്ചു കൂട്ടി.
  • 47 ഗ്രന്ഥശാലകളുടെ പ്രതിനിധികൾ ആ യോഗത്തിൽ പങ്കെടുത്തു.
  • യോഗം ഉദ്ഘാടനം ചെയ്തത് അന്നത്തെ തിരുവിതാംകൂർ ദിവാനായിരുന്ന സർ സി. പി. രാമസ്വമി അയ്യർ ആയിരുന്നു.
  • പി.എൻ. പണിക്കർ സെക്രട്ടറിയും അഡ്വ. പി. കുഞ്ഞൻ കുറുപ്പ് പ്രസിഡന്റുമായുള്ള പി.കെ.മെമ്മോറിയൽ ഭരണസമിതിയാണ് പ്രസ്തുത സമ്മേളനത്തിന് നേത്യത്വം നൽകിയത്.
  • അന്ന് രൂപികരിക്കപ്പെട്ട ‘അഖില തിരുവിതംകൂർ ഗ്രന്ഥശാല സംഘം’ ആണ് കേരളത്തിലെ ഗ്രന്ഥശാലകളെ ഏകോപിപ്പിച്ചു കൊണ്ട് ഇന്നത്തെ ലൈബ്രറി കൌൺസിൽ ആയി പരിണമിച്ചത്.

Related Questions:

Which of the following statements is correct regarding the social reform movement in Kerala?

(i) The middle class, influenced by Westerners, initiated and led it.

(ii) They had a critical attitude towards traditional institutions, beliefs, and social relations.

(iii) They rarely criticized the caste system.

താഴെ നൽകിയിരിക്കുന്നവയിൽ പണ്ഡിറ്റ് കറുപ്പൻ സ്ഥാപിച്ച സംഘടനകൾ ഏതൊക്കെയാണ് ?

i) സുധർമ്മ സൂരോദയം സഭ

ii) ജ്ഞാനോദയം സഭ

iii) സ്വതന്ത്ര സാഹോദര്യ സഭ

iv) ഷൺമുഖവിലാസം സഭ

Who was the founder of the organisation called Samatva Samajam
Royal proclamation of July 26, 1859 is related to
ആരുടെ ആത്മകഥയാണ് കണ്ണീരും കിനാവും?