App Logo

No.1 PSC Learning App

1M+ Downloads
അയ്യങ്കാളി സാധുജന പരിപാലന സംഘം രൂപവൽക്കരിച്ച വർഷം?

A1925

B1922

C1913

D1907

Answer:

D. 1907

Read Explanation:

സഞ്ചാര സ്വാതന്ത്ര്യത്തിനായി വില്ലുവണ്ടി സമരം നടത്തിയത് അയ്യങ്കാളി ആണ്


Related Questions:

Who wrote the book Vedadhikara Nirupanam ?
പണ്ഡിറ്റ്‌ കറുപ്പൻ മരണമടഞ്ഞ വർഷം ?
തിരുവിതാംകോട്ടെ തീയൻ ആര് എഴുതിയ ലേഖനമാണ്?
ചാവറയച്ചന്റെ ഭൗതികാവശിഷ്ടം എവിടെയാണ് സൂക്ഷിച്ചിരിക്കുന്നത് ?
താഴെ പറയുന്നവയിൽ വക്കം മൗലവിയുമായി ബന്ധമില്ലാത്ത പ്രസിദ്ധീകരണമേത് ?