Challenger App

No.1 PSC Learning App

1M+ Downloads
ബംഗ്ലാദേശ് നിലവിൽ വന്ന വർഷം?

A1971

B1972

C1973

D1974

Answer:

A. 1971

Read Explanation:

● ബംഗ്ലാദേശിലെ ആദ്യ പ്രധാനമന്ത്രി -ഷേക്ക് മുജീബുർ റഹ്മാൻ (1972 ൽ).


Related Questions:

വി.പി. മേനോൻ ഒഡീഷയുടെ ഗവർണറായ വർഷം :
10 വർഷക്കാലം മണിപ്പൂരിൽ നിരാഹാര അനുഷ്ഠിച്ച മനുഷ്യാവകാശ പ്രവർത്തക?
സ്വതന്ത്ര ഇന്ത്യയുടെ ആദ്യ ഗവർണർ ജനറൽ

സ്വാതന്ത്ര്യാനന്തര ഇന്ത്യയിലെ നാട്ടുരാജ്യ സംയോജന പ്രക്രിയയിൽ പങ്കുവഹിച്ച വ്യക്തികളുടെ ഗ്രൂപ്പിൽ നിന്ന് ശരിയായ ജോടി തിരഞ്ഞെടുക്കുക.

i.വി പി മേനോൻ

ii.ജെ ബി കൃപലാനി

iii.സർദാർ വല്ലഭായി പട്ടേൽ

താഴെ കൊടുത്തിരിക്കുന്നവരിൽ സംസ്ഥാനപുനഃസംഘടന കമ്മീഷൻ അംഗം അല്ലാത്തത് ആര് ?