App Logo

No.1 PSC Learning App

1M+ Downloads
സ്വതന്ത്ര ഇന്ത്യയുടെ ആദ്യ ഗവർണർ ജനറൽ

Aസി രാജഗോപാലാചാരി

Bമൗണ്ട് ബാറ്റൻ പ്രഭു

Cഡോക്ടർ രാജേന്ദ്ര പ്രസാദ്

Dജവഹർലാൽ നെ

Answer:

B. മൗണ്ട് ബാറ്റൻ പ്രഭു

Read Explanation:

  • 1947 ഓഗസ്റ്റ് 14 നു പാകിസ്താനെ സ്വതന്ത്ര രാജ്യമായി പ്രഖ്യാപിച്ചു

  • 1947 ഓഗസ്റ്റ് 15 -നു ഇന്ത്യയെ സ്വാതന്ത്രരാജ്യമായി പ്രഖ്യാപിച്ചു .

  • പാകിസ്താന്റെ ആദ്യ ഗവർണർ ജനറലായി മുഹമ്മദലി ജിന്ന അധികാരമേറ്റു .

  • മൗണ്ട് ബാറ്റൺ പ്രഭു ഇന്ത്യയുടെ ഗവർണർ ജനറലായി ചുമതലയേറ്റു .

  • മതഭൂരിപക്ഷ അടിസ്ഥാനത്തിൽ പാകിസ്ഥാനും , ജനാധിപത്യമൂല്യമുള്ള ഒരു മതേതര രാഷ്ട്രമായി ഇന്ത്യയും മാറി .


Related Questions:

1965-ലെ ഇന്ത്യ-പാക് യുദ്ധ സമയത്തെ ഇന്ത്യൻ പ്രധാനമന്ത്രി ?
Who among the following played a decisive role in integrating the Princely States of India?
സ്വാതന്ത്ര്യാനന്തരം ഇന്ത്യൻ യൂണിയനിൽ ചേരാൻ വിസമ്മതിച്ച നാട്ടുരാജ്യം ഏത്?
താഴെ കൊടുത്തിരിക്കുന്നവരിൽ സംസ്ഥാനപുനഃസംഘടന കമ്മീഷൻ അംഗം അല്ലാത്തത് ആര് ?
1948 ജൂണിൽ കോൺസ്റ്റിട്യൂഷന് അസംബ്ലി നിയമിച്ച ഭാഷാ പ്രവിശ്യ കമ്മീഷൻ ?