App Logo

No.1 PSC Learning App

1M+ Downloads
ഏതു വർഷമാണ് ഗാന്ധിജി നിസ്സഹകരണ പ്രസ്ഥാനം ആരംഭിച്ചത്?

A1917

B1914

C1920

D1925

Answer:

C. 1920

Read Explanation:

ഇന്ത്യൻ സ്വാതന്ത്ര്യ സമരത്തിലെ പ്രധാന സമരമാർഗ്ഗമായിരുന്നു നിസ്സഹകരണ പ്രസ്ഥാനം.1920 ൽ തുടങ്ങി 1922 വരെ നീണ്ടു നിന്ന ഈ പ്രസ്ഥാനം നയിച്ചത് ഇന്ത്യൻ നാഷണൽ കോൺഗ്രസ്സിന്റെ പിന്തുണയോടെ മഹാത്മാ ഗാന്ധിയാണ്.


Related Questions:

ഗാന്ധിജിയുടെ 'പ്രവർത്തിക്കുക അല്ലെങ്കിൽ മരിക്കുക' എന്ന മുദ്രാവാക്യം ഏത് സമരവുമായി ബന്ധപ്പെട്ടതാണ് ?
ഇന്ത്യൻ സ്വാതന്ത്ര്യസമര ചരിത്രത്തിൽ ഗാന്ധിയൻ കാലഘട്ടം എന്നറിയപ്പെടുന്നത് :
"മനുഷ്യരെല്ലാം ഒരുപോലെയാണ് ജന്മം കൊണ്ട് ആരും വിശുദ്ധരല്ല" എന്നുപറഞ്ഞത് ?
1940-ൽ ആരംഭിച്ച വ്യക്തിസത്യാഗ്രഹത്തിനുവേണ്ടി ഗാന്ധിജി ആദ്യം തിരഞ്ഞെടുത്തത് ആരെ?
ഗാന്ധിജി ആദ്യമായി ഇന്ത്യയിൽ നടത്തിയ നിരാഹാര സമരം