ഏതു വർഷമാണ് ജോർജ് സ്റ്റീഫെൻസൺ ബ്രിട്ടനിൽ ആദ്യത്തെ ലോക്കോമോട്ടീവ് തീവണ്ടി എൻജിൻ നിർമ്മിച്ചത് ?
A1840
B1825
C1815
D1835
Answer:
B. 1825
Read Explanation:
റെയിൽ ഗതാഗതം
കരയിലെ ഏറ്റവും വേഗതയേറിയ ഗതാഗത സംവിധാനമാണിത്. ബ്രിട്ടനിലാണ് റെയിൽവേ സംവിധാനം ആരംഭിച്ചത്. ആവിയന്ത്രത്തിന്റെ കണ്ടുപിടിത്തത്തോടെയാണ് ലോക്കോമോട്ടീവ് എന്ന തീവണ്ടി ഉദയം ചെയ്തത്. 1825-ൽ ജോർജ് സ്റ്റീഫെൻസൺ ബ്രിട്ടനിൽ ആദ്യത്തെ ലോക്കോമോട്ടീവ് തീവണ്ടി എൻജിൻ നിർമ്മിച്ചു. ഇത് പ്രവർത്തിപ്പിക്കാനുള്ള ഇന്ധനമായി കൽക്കരിയാണ് ഉപയോഗിച്ചിരുന്നത്.