1825-ൽ ഇംഗ്ലണ്ടിലെ സ്റ്റോക്ൻ-ഡാർലിംങ്ടൻ എന്നീ നഗരങ്ങളെ ബന്ധിപ്പിച്ചുകൊണ്ട് ലോകത്തെ ആദ്യത്തെ റെയിൽപാത നിർമ്മിക്കപ്പെട്ടു. ജോർജ് സ്റ്റീഫൻസൺ നിർമ്മിച്ച സ്റ്റീഫൻസൺ റോക്കറ്റ് ' എന്ന ലോക്കോമോട്ടീവ് ഈ പാതയിലൂടെ ഓടിച്ചുകൊണ്ടാണ് ലോകത്തെ റെയിൽ ഗതാഗതത്തിന് തുടക്കം കുറിച്ചത്.