Challenger App

No.1 PSC Learning App

1M+ Downloads
ഇന്ത്യ-ചൈന എന്നീ രണ്ട് രാജ്യങ്ങളും തമ്മിൽ പൂർണ നയതന്ത്രബന്ധം പുനഃസ്ഥാപിച്ചത്?

A1976

B1979

C1985

D1995

Answer:

A. 1976

Read Explanation:

യുദ്ധാനന്തരം ഇന്ത്യാ-ചൈനാ ബന്ധം സാധാരണ നിലയിലാകാൻ ഒരു ദശാബ്ദത്തിൽ കൂടുതൽ വേണ്ടി വന്നു.


Related Questions:

ശതവത്സര യുദ്ധത്തിൽ ഫ്രാൻസിലെ ഓർലയൻസ് നഗരത്തെ സംരക്ഷിക്കുവാൻ മുന്നോട്ട് വന്ന ബാലിക ?
എബ്രഹാം ലിങ്കനെ വധിച്ചത് ആര്
മെയ് 1 അന്താരാഷ്ട്ര തൊഴിലാളി ദിനമായി ആചരിക്കാൻ തീരുമാനിച്ചതുമായി ബന്ധപ്പെട്ടത് ഏതാണ് ?
The refinement underwent by the European Christianity in the 16th century is known as :
സിയോണിസ്റ്റ് പ്രസ്ഥാനം ഏത് മതവുമായി ബന്ധപ്പെട്ടതാണ്