Challenger App

No.1 PSC Learning App

1M+ Downloads
മെയ് 1 അന്താരാഷ്ട്ര തൊഴിലാളി ദിനമായി ആചരിക്കാൻ തീരുമാനിച്ചതുമായി ബന്ധപ്പെട്ടത് ഏതാണ് ?

Aഒന്നാം ഇന്റർനാഷണൽ

Bരണ്ടാം ഇന്റർനാഷണൽ

Cമൂന്നാം ഇന്റർനാഷണൽ

Dഇതൊന്നുമല്ല

Answer:

B. രണ്ടാം ഇന്റർനാഷണൽ


Related Questions:

ആധുനിക ശാസ്ത്രീയ ചരിത്രത്തിന്റെ പിതാവ് ആര് ?
From which word is Feudalism derived? What is the meaning?
അമേരിക്കൻ ആഭ്യന്തര കലാപത്തിൻ്റെ കാലഘട്ടം?
രാഷ്ട്രത്തിന്റെ സ്ഥാപക നേതാവിനെ രാഷ്ട്രപതി സ്ഥാനത്ത് നിന്ന് നീക്കം ചെയ്ത രാജ്യം
ആഫ്രോ-ഏഷ്യൻ രാജ്യങ്ങൾ തമ്മിൽ ഐക്യത്തിനു വേണ്ടി സമ്മേളനം നടന്ന സ്ഥലം എവിടെ?