Challenger App

No.1 PSC Learning App

1M+ Downloads
ഇന്ത്യ രണ്ടാമതായി ആണവ പരീക്ഷണം നടത്തിയത് ഏത് വർഷം ?

A1974

B1998

C1990

D2001

Answer:

B. 1998

Read Explanation:

  • ഇന്ത്യൻ ആണവ പദ്ധതിയുടെ പിതാവ് - ഡോ. എച്ച്. ജെ. ഭാഭ 
  • ഇന്ത്യൻ അറ്റോമിക് എനർജി ആക്‌ട് നിലവിൽ വന്ന വർഷം - 1948 ഏപ്രിൽ 15
  • അണുശക്തി വകുപ്പ് നിലവിൽ വന്നത് - 1954 ആഗസ്റ്റ് 3 
  • ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫണ്ടമെന്റൽ റിസർച്ച് സ്ഥാപിതമായ വർഷം - 1945 ഡിസംബർ 19 
  • ഇന്ത്യൻ ആണവോർജ്ജകമ്മീഷൻ നിലവിൽ വന്നത് - 1948 ആഗസ്റ്റ് 10 
  • ഡിപ്പാർട്ട്മെന്റ് ഓഫ് അറ്റോമിക് എനർജി രൂപീകരിച്ച വർഷം - 1954 ആഗസ്റ്റ് 3 
  • ഡിപ്പാർട്ട്മെന്റ് ഓഫ് അറ്റോമിക് എനർജിയുടെ ആസ്ഥാനം - മുംബൈ 
  • ഇന്ത്യ ആദ്യമായി ആണവവിസ്ഫോടനം നടത്തിയ വർഷം - 1974 മെയ് 18 ( പൊഖ്രാൻ )
  • ഇന്ത്യ രണ്ടാമതായി ആണവവിസ്ഫോടനം നടത്തിയ വർഷം - 1998 മെയ് 11 ,13 
  • 1998 ൽ നടത്തിയ അണുപരീക്ഷണം അറിയപ്പെടുന്നത് - ഓപ്പറേഷൻ ശക്തി 

Related Questions:

പ്രതിദീപ്‌തിയുടെ രണ്ടാം ഘട്ടത്തിൽ ഉത്തേജിതമായ തന്മാത്ര എന്ത് ചെയ്യുന്നു?
The magnetic field lines inside a bar magnet are directed from?
' റോക്കറ്റ് മാൻ ഓഫ് ഇന്ത്യ' എന്നറിയപ്പെടുന്നത് ?
A boy focusses a sharp image of a distant object on a screen using a lens. The distance between the approximately equal to?
ഒരു ഓപ്റ്റിക്കൽ ഡാറ്റാ ട്രാൻസ്മിഷൻ സിസ്റ്റത്തിൽ (Optical Data Transmission System), 'ബിറ്റ് എറർ റേറ്റ്' (Bit Error Rate - BER) എന്നത് ഡാറ്റാ കൈമാറ്റത്തിലെ പിശകുകളുടെ സ്റ്റാറ്റിസ്റ്റിക്കൽ സാധ്യതയെ സൂചിപ്പിക്കുന്നു. കുറഞ്ഞ BER ഉറപ്പാക്കാൻ ഒരു സിസ്റ്റം എങ്ങനെ പ്രവർത്തിക്കണം?