Challenger App

No.1 PSC Learning App

1M+ Downloads
ഇന്ത്യയിൽ ആദ്യമായി അണുവിസ്ഫോടനം നടത്തിയ വർഷം ?

A1971

B1974

C1977

D1972

Answer:

B. 1974

Read Explanation:

ഇന്ത്യ നടത്തിയ ആദ്യത്തെ ആണവ പരീക്ഷണത്തിന്റെ പൊതുവേ അറിയപ്പെടുന്ന കോഡ്‌നാമമാണ് ബുദ്ധൻ ചിരിക്കുന്നു അഥവാ ഓപ്പറേഷൻ സ്മൈലിങ് ബുദ്ധ. 1974 മേയ് 18 രാവിലെ ഇന്ത്യൻ പ്രാമാണിക സമയം 08.05-നായിരുന്നു പരീക്ഷണം. രാജസ്ഥാനിലെ ജയ്‌സാൽമൈർ ജില്ലയിലെ പൊഖ്റാനിലെ ഇന്ത്യൻ ആർമി ബേസായ പൊഖ്റാൻ പരീക്ഷണ റേഞ്ചിലാണ് ഈ പരീക്ഷണം നടത്തിയത്.


Related Questions:

ഇന്ത്യ സ്വന്തമായി വികസിപ്പിച്ച കോവിഷീൽഡ് വാക്സിൻ നിർമ്മിച്ച സ്ഥാപനമേത് ?
അന്താരാഷ്ട്ര ആസ്ട്രോണമിക്കൽ യൂണിയൻ (IAU) ഏത് ഇന്ത്യൻ ഭൗതികശാസ്ത്രജ്ഞയുടെ പേരാണ് HD86081 എന്ന നക്ഷത്രത്തിന് നൽകിയത് ?
പുതിയ ശാസ്ത്ര സാങ്കേതിക ഇന്നോവേഷൻ (STI) പോളിസിയുടെ പ്രധാന ലക്ഷ്യം എന്താണ് ?
മർദ്ദം സ്ഥിരമായിരിക്കുമ്പോൾ ഒരു നിശ്ചിത മാസ് വാതകത്തിന്റെ വ്യാപ്തം താപനിലയോട് എങ്ങനെ ബന്ധപ്പെട്ടിരിക്കുന്നു?
ഒരു കോശത്തിന്റെയോ ജീവിയുടെയോ ജനിതക ഏകതയുള്ള പകർപ്പുകൾ സൃഷ്ടിക്കുന്ന പ്രക്രിയ ഏത് ?