Challenger App

No.1 PSC Learning App

1M+ Downloads
ഉത്കൃഷ്ടവാതകങ്ങൾ / അലസവാതകങ്ങൾ പിരിയോഡിക് ടേബിളിൽ ഏത് ഗ്രൂപ്പിൽപെടുന്നു?

A17 - ആം ഗ്രൂപ്പ്‌

B15 - ആം ഗ്രൂപ്പ്‌

C18 - ആം ഗ്രൂപ്പ്‌

D16 - ആം ഗ്രൂപ്പ്‌

Answer:

C. 18 - ആം ഗ്രൂപ്പ്‌

Read Explanation:

അലസവാതകങ്ങൾ

  • 18 - ആം ഗ്രൂപ്പ്‌ മൂലകങ്ങൾ മറ്റ് മൂലകങ്ങളുമായി സംയോജിക്കാത്തതിനാൽ ഇവ അറിയപ്പെടുന്നത് : അലസവാതകങ്ങൾ ( inert gases)
  • ഇവ വളരെ കുറഞ്ഞ അളവിൽ മാത്രം കാണപ്പെടുന്നതിനാൽ അറിയപ്പെടുന്ന മറ്റൊരു പേര് : അപൂർവ വാതകങ്ങൾ ( Rare gases)
  • അലസവാതകങ്ങൾ : ഹീലിയം , നിയോൺ , ആർഗൻ , ക്രിപ്റ്റോൺ , സെനോൺ , റഡോൺ , ഓഗാനസോൺ
  • അലസവാതകങ്ങൾ കണ്ടെത്തിയത് : വില്ല്യം റാംസെ
  • സംയോജകത : പൂജ്യം
  • ഇലക്ട്രോൺ അഫിനിറ്റി : പൂജ്യം

Related Questions:

Father of Indian Ecology
ഇന്ത്യയിൽ ന്യൂട്രിനോ ഒബ്സർവേറ്ററി പ്രോജക്ട് സ്ഥാപിക്കുന്നത് എവിടെയാണ് ?
ഒരു പ്രാഥമിക ആരോഗ്യകേന്ദ്രത്തിൽ ലഭ്യമല്ലാത്ത സേവനം ഏതാണ് ?
അന്താരാഷ്ട്ര ആസ്ട്രോണമിക്കൽ യൂണിയൻ (IAU) ഏത് ഇന്ത്യൻ ഭൗതികശാസ്ത്രജ്ഞയുടെ പേരാണ് HD86081 എന്ന നക്ഷത്രത്തിന് നൽകിയത് ?
ഐ. എസ്. ആർ. ഓ. (ISRO) യുടെ മുൻ ചെയർമാൻമാരിൽ ഒരാൾ വളരെ പ്രശസ്തനായ കഥകളി കലാകാരനാണ്. ആരാണ് അദ്ദേഹം ?