Challenger App

No.1 PSC Learning App

1M+ Downloads
ഇന്ത്യ ആദ്യത്തെ കൃത്രിമോപഗ്രഹം വിക്ഷേപിച്ച വർഷം ?

A1957

B1961

C1969

D1975

Answer:

D. 1975

Read Explanation:

  • ഇന്ത്യയുടെ ആദ്യത്തെ കൃത്രിമോപഗ്രഹം - ആര്യഭട്ട
  • ആര്യഭട്ട 1975 ഏപ്രിൽ 19ന് സോവിയറ്റ് യൂണിയന്റെ വോൾഗോ ഗ്രാഡിൽ ലോഞ്ച് സ്റ്റേഷനിൽ  നിന്നും വിക്ഷേപിച്ചു.
  • ഭാസ്‌കര -1 ഇന്ത്യയുടെ ആദ്യത്തെ ഭൗമ നിരീക്ഷണ ഉപഗ്രഹമാണ്. ഇന്ത്യയുടെ  രണ്ടാമത്തെ  കൃത്രിമ ഉപഗ്രഹം ഇതുതന്നെ.
  • ഇന്ത്യയിലെ ഏക ഉപഗ്രഹ വിക്ഷേപണ കേന്ദ്രം ആന്ധ്രാപ്രദേശിലെ ശ്രീഹരിക്കോട്ടയിലാണ് സ്ഥിതി ചെയ്യുന്നത്. ഇതിനെ ഇന്ത്യയുടെ ബഹിരാകാശ തുറമുഖം എന്ന് വിളിക്കുന്നു.

Related Questions:

ബഹിരാകാശത്ത് ഭൂമിയുടെ ഏറ്റവും അടുത്ത ആകാശഗോളം ഏത് ?
' യൂറി ഗഗാറിൻ ' ഏത് രാജ്യക്കാരനാണ് ?
' ലൈക്ക 'യെ സോവിയറ്റ് യൂണിയൻ ബഹിരാകാശത്ത് എത്തിച്ച വർഷം ഏതാണ് ?
ഇന്ത്യയുടെ ആദ്യ ബഹിരാകാശ ടെലിസ്കോപ്പ് ഏതാണ് ?
അപ്പോളോ - 11 നെ നിയന്ത്രിച്ചിരുന്നത് ആരായിരുന്നു ?