Challenger App

No.1 PSC Learning App

1M+ Downloads
ഇറാന്റെ 'അക്കമെനിഡ്സ്' ബാബിലോണിനെ കീഴടക്കിയ വർഷം :

ABCE 639

BBCE 439

CBCE 539

DBCE 339

Answer:

C. BCE 539

Read Explanation:

  • BCE 539-ൽ ഇറാന്റെ 'അക്കമെനിഡ്സ്' ബാബിലോണിനെ കീഴടക്കി

  • സ്വതന്ത്ര ബാബിലോണിലെ അവസാന ഭരണാധികാരിയായിരുന്നു നാബോണിഡസ് '

  • നാബോണിഡസ്ന്റ്റെ പടയാളികൾ അക്കാദത്തിലെ രാജാവായ സർഗോൺ എന്ന പേരിൽ ആലേഖനം ചെയ്ത ഒരു പ്രതിമ അദ്ദേഹത്തെ കൊണ്ടുവന്നു


Related Questions:

ലോകത്തിലാദ്യമായി ചന്ദ്രപഞ്ചാംഗം നിർമ്മിച്ചത് ?
യൂഫ്രട്ടീസ്, ടൈഗ്രീസ് നദികളുടെ ഉത്ഭവസ്ഥാനം :

താഴെപ്പറയുന്ന പ്രസ്താവനകളുടെ അടിസ്ഥാനത്തിൽ നിർമിതി തിരിച്ചറിയുക :

  • പുരാതന മെസൊപ്പൊട്ടേഡിയന്മാരുടെ അതിശയകരമായ വാസ്തുവിദ്യാ കഴിവുകളുടെ തെളിവ്

  • നഗരങ്ങളിൽ പണികഴിപ്പിച്ചു. 

  • ഇഷ്ടികകൾ ഉപയോഗിച്ച് കൃത്രിമ കുന്നുകളിൽ നിർമ്മിച്ചതായിരുന്നു അവ

BCE 539-ൽ മെസൊപ്പൊട്ടേമിയയെ ആക്രമിച്ചത് :

മെസൊപ്പൊട്ടമിയക്കാരുടെ പ്രധാന ദേവന്മാർ ആരെല്ലാം :

  1. അനു
  2. ഇഷ്താർ
  3. മർദുക്