App Logo

No.1 PSC Learning App

1M+ Downloads
ഏത് വർഷം റിപ്പൺ പ്രഭു ബ്രിട്ടീഷ് ഇന്ത്യയിൽ കൊണ്ടുവന്ന പരിഷ്കാരങ്ങൾ ആണ് തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾക്ക് പുതുജീവൻ നൽകിയത്

A1887

B1886

C1881

D1882

Answer:

D. 1882

Read Explanation:

1882-ൽ റിപ്പൺ പ്രഭു ബ്രിട്ടീഷ് ഇന്ത്യയിൽ കൊണ്ടുവന്ന പരിഷ്‌കാരങ്ങളാണ് തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾക്ക് പുതുജീവൻ നൽകിയത്.


Related Questions:

നഗരങ്ങളിൽ ഗ്രാമസഭ ഏത് പേരിലാണ് അറിയപ്പെടുന്നത്?
രാജസ്ഥാനിലെ പഞ്ചായത്തീരാജ് സംവിധാനം ഉദ്ഘാടനം ചെയ്തത് ആരാണ്?
കേരളത്തിൽ "ജനകീയാസൂത്രണം" പ്രക്രിയ ആരംഭിച്ച വർഷം ഏത്?
73-ാം ഭരണഘടനാഭേദഗതിയുടെ പ്രകാരം തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ ഭരണകാലാവധി എത്ര വർഷമാണ്?
ഏത് അർത്ഥത്തിലാണ് ഗാന്ധിജി ഗ്രാമ സ്വരാജിനെ വിശേഷിപ്പിച്ചത്