App Logo

No.1 PSC Learning App

1M+ Downloads
അയ്യങ്കാളിയെ മഹാത്മാ ഗാന്ധി സന്ദർശിച്ച വർഷം ?

A1920

B1925

C1934

D1937

Answer:

D. 1937

Read Explanation:

അയ്യങ്കാളിയെ ഗാന്ധിജി സന്ദർശിച്ച വർഷം : 1937, വെങ്ങാനൂർ അയ്യങ്കാളി ശ്രീനാരായണ ഗുരുവിനെ കണ്ടുമുട്ടിയ വർഷം : 1912, ബാലരാമപുരത്ത്


Related Questions:

ഈഴവ സമൂഹത്തിലെ ആദ്യ മെഡിക്കൽ ബിരുദധാരി?
വില്ലുവണ്ടിയിൽ സഞ്ചരിച്ച് ചരിത്രം സൃഷ്ടിച്ച കേരളത്തിന്റെ സാമൂഹ്യപരിഷ്കർത്താവാര്?
"പ്രത്യക്ഷ രക്ഷാ ദൈവസഭ" എന്ന പരിഷ്ക്കരണ പ്രസ്ഥാനം ആരംഭിച്ചത് ?
ഗാന്ധിജിയുടെ കേരള സന്ദർശനവുമായി ബന്ധപ്പെട്ട 'ശബരി ആശ്രമം' സ്ഥിതി ചെയ്യുന്ന ജില്ല

ശരിയായ ജോഡി കണ്ടെത്തുക ? ആത്മകഥയും രചിച്ചവരും 

i) എന്റെ ജീവിതകഥ - എ കെ ഗോപാലൻ 

ii) ആത്മകഥ - അന്ന ചാണ്ടി 

iii) കനലെരിയും കാലം - അക്കാമ്മ ചെറിയാൻ 

iv) കഴിഞ്ഞകാലം - കെ പി കേശവ മേനോൻ