Challenger App

No.1 PSC Learning App

1M+ Downloads
വൈക്കം സത്യാഗ്രഹവുമായി ബന്ധപ്പെട്ട് വൈക്കത്ത് നിന്നും തിരുവനന്തപുരത്തേക്ക് സംഘടിപ്പിച്ച ജാഥ ഏത് ?

Aഉപ്പു സത്യാഗ്രഹ ജാഥ

Bസവർണ്ണ ജാഥ

Cക്ഷേത്ര ജാഥ

Dരാജധാനി ജാഥ

Answer:

B. സവർണ്ണ ജാഥ

Read Explanation:

ഗാന്ധിജിയുടെ നിർദേശ പ്രകാരം മന്നത്ത് പത്മനാഭനാണ് സവർണ്ണ ജാഥക്ക് നേതൃത്വം നൽകിയത്


Related Questions:

വിദ്യകൊണ്ട് സ്വതന്ത്രരാവുക, സംഘടനകൊണ്ട് ശക്തരാവുക എന്ന് ഉദ്ബോധിപ്പിച്ച നവോത്ഥാന നായകൻ ?
ചട്ടമ്പി സ്വാമികളുടെ കുട്ടിക്കാലത്തെ പേര് :
കാലടിയിൽ രാമകൃഷ്ണ അദ്വൈതാശ്രമം സ്ഥാപിച്ചത് ?
ആദിഭാഷ എന്ന കൃതി രചിച്ചത് ആര്?
പൊയ്കയിൽ ശ്രീകുമാര ഗുരുദേവൻ സ്ഥാപിച്ച പ്രത്യക്ഷ രക്ഷാ ദൈവസഭയുടെ ആസ്ഥാനം