Challenger App

No.1 PSC Learning App

1M+ Downloads
അറബിക്കടലിലെ മുംബൈ ഹൈയിൽ നിന്ന് എണ്ണ ഖനനം ആരംഭിച്ചത് ഏത് വര്ഷം?

A1970

B1974

C1972

D1976

Answer:

B. 1974


Related Questions:

താഴെ നൽകിയിട്ടുള്ളവയിൽ ഇന്ത്യയുടെ കിഴക്ക് തീരത്ത് സ്ഥിതി ചെയ്യുന്ന തുറമുഖങ്ങൾ കണ്ടെത്തുക.

  1. 1.കണ്ട്ല
  2. 2. നൊവാഷേവ
  3. 3. പാരദ്വീപ്
  4. 4. ഹാൽഡിയ
    1964ൽ റഷ്യയുടെ സാങ്കേതിക സഹായത്തോടെ ഇന്ത്യയിൽ സ്ഥാപിതമായ ഇരുമ്പുരുക്ക് നിർമാണശാലയായ ഹിന്ദുസ്ഥാൻ സ്റ്റീൽ ലിമിറ്റഡ്, ബൊക്കാറോ സ്ഥിതി ചെയ്യുന്നതെവിടെ ?
    ദക്ഷിണേന്ത്യയിലെ ആദ്യത്തെ ഇരുമ്പുരുക്ക് നിർമാണശാല ഏത് ?
    ലോകത്ത്‌ ആകെയുള്ള ഇരുമ്പയിര് നീക്ഷേപത്തിൻറെ എത്ര ശതമാനമാണ്‌ ഇന്ത്യയിലുള്ളത് ?

    താഴെ തന്നിരിക്കുന്നവയിൽ നിന്നും പാരമ്പര്യേതര ഊർജ്ജസ്രോതസ്സുകൾ തിരഞ്ഞെടുക്കുക.

    1. ആണവോർജ്ജം
    2. പ്രകൃതിവാതകം
    3. സൗരോർജ്ജം
    4. ജൈവതാപോർജ്ജം