App Logo

No.1 PSC Learning App

1M+ Downloads
രബീന്ദ്രനാഥ ടാഗോർ തൻ്റെ പ്രശസ്‌ത കൃതിയായ ഗീതാഞ്ജലി രചിച്ചത് ഏത് വർഷം ?

A1913

B1910

C1921

D1916

Answer:

B. 1910

Read Explanation:

1913 ൽ സാഹിത്യത്തിനുള്ള നൊബേൽ സമ്മാനം ഗീതാഞ്ജലിക്ക് ലഭിച്ചു


Related Questions:

'വന്ദേമാതരം' എന്ന പത്രം ആരംഭിച്ചത്?
1909-ൽ ഗാന്ധിജി എഴുതിയ പുസ്തകം ആണ്
സിസ്റ്റർ നിവേദിത വിവേകാനന്ദനെ കുറിച്ച് എഴുതിയ ജീവചരിത്രം ?
ജവഹർലാൽ നെഹ്റുവിൻറെ ആത്മകഥ ആർക്കാണ് സമർപ്പിച്ചിരിക്കുന്നത് ?
ബാലഗംഗാധര തിലകൻ ആരംഭിച്ച പത്രം ഏത് ?