Challenger App

No.1 PSC Learning App

1M+ Downloads
റോം റിപ്പബ്ളിക്കായ വർഷം ?

Aബി.സി. 476

Bബി.സി. 753

Cബി.സി. 509

Dബി.സി. 532

Answer:

C. ബി.സി. 509

Read Explanation:

  • റിപ്പബ്ളിക് എന്ന ആശയം റോമാക്കാരുടേതാണ്.
  • റോം റിപ്പബ്ളിക്കായത് ബി.സി. 509 ലാണ്.
  • റോമാക്കാർ ലോകത്തിന് നൽകിയ ഏറ്റവും വലിയ സംഭാവന റോമൻ നിയമങ്ങളാണ്.
  • റോമൻ ചക്രവർത്തിമാർ സ്ഥാപിച്ച വാർത്താ ബോർഡ് ആൽബം എന്നറിയപ്പെട്ടു.
  • കോൺക്രീറ്റ് കണ്ടുപിടിച്ചതും കല്ലും, ഇഷ്ടികയും തമ്മിൽ യോജിപ്പിക്കുന്ന വിദ്യ കണ്ടുപിടിച്ചതും റോമാക്കാർ ആയിരുന്നു.

Related Questions:

ഏത് രാജാവിന്റെ പേരിൽ നിന്നാണ് മിനോവൻ നാഗരികതയ്ക്ക് ആ പേരുവന്നത് ?
അഗസ്റ്റസിന്റെ ഭരണകാലം ഏത് പേരിലാണ് അറിയപ്പെടുന്നത് ?
ആദ്യകാല ഗ്രീക്കുകാർ ഏത് നദീതടത്തിൽ നിന്നാണ് വന്നതാണെന്നാണ് കണക്കാക്കപ്പെടുന്നത് ?
ചെങ്കടലിനെ “ഏറിത്രിയൻ കടൽ" എന്നു വിളിച്ചത് ?
അഗ്നിപർവതം പൊട്ടിത്തെറിച്ചതിനുശേഷം നഷ്‌ടപ്പെടുകയും പിന്നീട് വെളിപ്പെടുകയും ചെയ്ത റോമൻ നഗരം ഏതാണ് ?