Challenger App

No.1 PSC Learning App

1M+ Downloads
ശ്രീനാരായണഗുരു അരുവിപ്പുറം പ്രതിഷ്‌ഠ നടത്തിയ വർഷം

A1904

B1888

C1913

D1923

Answer:

B. 1888

Read Explanation:

  • ശ്രീനാരായണഗുരു അരുവിപ്പുറം പ്രതിഷ്‌ഠ നടത്തിയ വർഷം - 1888

  • ശ്രീനാരായണ ഗുരു അരുവിപ്പുറത്ത് ശിവക്ഷേത്രം പണി കഴിപ്പിച്ച വർഷം - 1887 

  • നെയ്യാർ നദിയിൽ നിന്നെടുത്ത കല്ല് കൊണ്ടാണ് പ്രതിഷ്ഠ നടത്തിയത് 

  • അരുവിപ്പുറം ക്ഷേത്രയോഗം രൂപവൽക്കരിച്ച വർഷം - 1898 

  • ആലുവയിൽ അദ്വൈതാശ്രമം സ്ഥാപിച്ച വർഷം - 1913 

  • ശ്രീനാരായണ ധർമ്മ പരിപാലന യോഗം (SNDP) സ്ഥാപിച്ച വർഷം - 1903 മെയ് 15 

  • ആലുവയിൽ സർവ്വമത സമ്മേളനം നടത്തിയ വർഷം - 1924 

  • ശിവഗിരി മഠം സ്ഥാപിച്ച വർഷം - 1904 


Related Questions:

സാമൂഹ്യ പരിഷ്കരണ പ്രവർത്തനങ്ങൾക്കായി "സമത്വ സമാജം" എന്ന സംഘടന സ്ഥാപിച്ചതാര് ?
കരിവെള്ളൂർ സമരത്തിന്റെ നേതാവ് ?
തളിക്ഷേത്ര പ്രക്ഷോഭം നടന്ന വർഷം ഏത് ?
"ജാതി വേണ്ട, മതം വേണ്ട, ദൈവം വേണ്ട മനുഷ്യന് " - ഇത് പറഞ്ഞതാര് ?
Who founded Jatinasini Sabha ?