App Logo

No.1 PSC Learning App

1M+ Downloads
തെലുങ്കിനും കന്നടക്കും ക്ലാസിക്കൽ ഭാഷ പദവി ലഭിച്ച വര്ഷം ?

A2004

B2008

C2013

D2014

Answer:

B. 2008

Read Explanation:

ക്ലാസ്സിക്കൽ ഭാഷ പദവി ലഭിച്ച ഭാഷകൾ -6

  • തമിഴ് 
  • സംസ്‌കൃതം 
  • തെലുങ്ക് 
  • കന്നട 
  • മലയാളം 
  • ഒഡിയ 

Related Questions:

ഹിന്ദി ഇന്ത്യയുടെ ഔദ്യോഗികഭാഷയായി സൂചിപ്പിക്കുന്ന ഭരണഘടനാ വകുപ്പ്?
ഇന്ത്യയുടെ ഔദ്യോഗിക ഭാഷ ഹിന്ദിയാണെന്ന് നിഷ്കർഷിക്കുന്ന ഭരണഘടനാ അനുച്ഛേദം ഏത് ?

താഴെ തന്നിരിക്കുന്നവയിൽ ശരിയായ പ്രസ്താവന കണ്ടെത്തുക?

  1. ഏതെങ്കിലും ഒരു സംസ്ഥാനത്തെ ഗണ്യമായ ജനവിഭാഗം ഒരു പ്രത്യേക ഭാഷ സംസാരിക്കുകയും ആ ഭാഷയ്ക്ക് ഔദ്യോഗിക അംഗീകാരം വേണമെന്ന് ആവശ്യപ്പെടുകയും ചെയ്താൽ പ്രസിഡണ്ടിന് ആവശ്യം അംഗീകരിക്കാവുന്നതാണ്
  2. ഹിന്ദി ഔദ്യോഗിക ഭാഷയായി സ്വീകരിച്ച ഒരു സംസ്ഥാനവും ഹിന്ദി ഇതര സംസ്ഥാനവും തമ്മിലുള്ള ആശയവിനിമയത്തിൽ ഹിന്ദി ഉപയോഗിച്ചാൽ അത്തരം ആശയവിനിമയത്തിൽ ഒരു ഇംഗ്ലീഷ് വിവർത്തനവും ഉണ്ടായിരിക്കണം
ഒരു സംസ്ഥാനത്തിന്റെ ഔദ്യോഗിക ഭാഷയെ/ ഭാഷകളെ സൂചിപ്പിക്കുന്ന ഭരണഘടനാ ആർട്ടിക്കിൾ ഏത്?

ഗോവയുടെ ഔദ്യോഗിക ഭാഷ ഏത്?

  1. ബോഡോ 
  2. ഡോഗ്രി 
  3. മറാത്തി 
  4. കൊങ്കിണി