App Logo

No.1 PSC Learning App

1M+ Downloads
അമേരിക്കൻ സ്വാതന്ത്ര്യ പ്രഖ്യാപനം നടന്ന വർഷം ?

A1776 ജൂലൈ 4

B1774 ഡിസംബർ 16

C1773 ജൂലൈ 4

D1776 ജൂലൈ 14

Answer:

A. 1776 ജൂലൈ 4


Related Questions:

ടൗൺ ഷെന്റ് നിയമം പാസാക്കിയ വർഷം ഏത്?
വ്യവസായങ്ങൾക്കും വ്യാപാരങ്ങൾക്കും ഏർപ്പെടുത്തിയിട്ടുള്ള നിയന്ത്രണം നീക്കണമെന്നും തങ്ങളുടെ അംഗീകാരമില്ലാതെ നികുതി ചുമത്തരുതെന്ന് ആവശ്യപ്പെട്ട് കോളനി ജനത നിവേദനം നൽകിയത് ആർക്ക് ?
അമേരിക്കൻ ഭരണഘടനയുടെ പിതാവ് ആര്?
MOLASSES ACT എന്തുമായി ബന്ധപ്പെട്ടിരിക്കുന്നു ?
ബോസ്റ്റൺ കൂട്ടക്കൊല നടന്ന വർഷം?