ബ്രിട്ടീഷ് പാർലമെൻറ് ഇന്ത്യൻ സ്വാതന്ത്ര്യ നിയമം പാസാക്കിയതെന്ന് ?A1947 ജനുവരിB1947 ജൂലൈC1947 ആഗസ്റ്റ്D1947 സെപ്റ്റംബർAnswer: B. 1947 ജൂലൈ Read Explanation: ഇന്ത്യ ഒരു സ്വതന്ത്ര രാഷ്ട്രമാവാൻ കാരണമായ നിയമം - ഇന്ത്യൻ സ്വാതന്ത്ര്യ നിയമം (ഇന്ത്യൻ ഇൻഡിപെൻഡൻസ് ആക്ട് ) ഇന്ത്യൻ ഇൻഡിപെൻഡൻസ് ആക്ട് ബ്രിട്ടീഷ് പാർലമെന്റിൽ അവതരിപ്പിച്ചത് - 1947 ജൂലൈ 4 ഇന്ത്യൻ ഇൻഡിപെൻഡൻസ് ആക്ട് ബ്രിട്ടീഷ് പാർലമെൻറ് പാസ്സാക്കിയത് - 1947 ജൂലൈ 18 ഇന്ത്യൻ ഇൻഡിപെൻഡൻസ് ആക്ട് നിലവിൽ വന്നത് - 1947 ആഗസ്റ്റ് 15 ബ്രിട്ടീഷ് പാർലമെൻറ് ഇന്ത്യക്ക് വേണ്ടി പാസ്സാക്കിയ അവസാനത്തെ ആക്ട് - ഇന്ത്യൻ ഇൻഡിപെൻഡൻസ് ആക്ട് Read more in App