Challenger App

No.1 PSC Learning App

1M+ Downloads
ചാന്നാർ ലഹള നടന്ന വർഷം ഏത് ?

A1849

B1859

C1888

D1869

Answer:

B. 1859

Read Explanation:

  • തെക്കൻ തിരുവിതാംകൂറിലെ ചാന്നാർ സ്ത്രീകൾ മാറ് മറയ്ക്കാനുള്ള അവകാശത്തിനായി നടത്തിയ പോരാട്ടമാണ് ചാന്നാർ ലഹള
  • ചാന്നാർ സ്ത്രീകൾക്ക് ജാക്കറ്റും മേൽമുണ്ടും ധരിക്കാനുള്ള അവകാശം ലഭിച്ച വർഷം - 1859 
  • ചാന്നാർ സ്ത്രീകൾക്ക് മാറുമറയ്ക്കാനുള്ള അവകാശം നൽകിയ തിരുവിതാംകൂർ രാജാവ് - ഉത്രം തിരുനാൾ മഹാരാജാവ്

Related Questions:

കേരളത്തിൽ ഉപ്പ് സത്യാഗ്രഹത്തിന് നേതൃത്വം കൊടുത്തതാര് ?
കുളച്ചൽ യുദ്ധം നടന്ന വർഷം ഏത് ?

ആധുനിക കാലഘട്ടത്തിൽ കേരളത്തിൽ പ്രവർത്തിച്ചിരുന്ന മിഷനറി സംഘങ്ങൾ :

  1. ലണ്ടൻ മിഷൻ സൊസൈറ്റി
  2. സെർവന്റ്സ് ഓഫ് ഇന്ത്യാ സൊസൈറ്റി
  3. ബാസൽ ഇവാഞ്ചലിക്കൽ മിഷൻ
  4. മുസ്ലിം ഐക്യസംഘം
    തിരുവിതാംകൂർ സ്റ്റേറ്റ് കോൺഗ്രസ്സ് രൂപം കൊണ്ട വർഷം ?
    1947 ൽ തൃശൂരിൽ വെച്ച് നടന്ന ഐക്യകേരള കൺവെൻഷന്റെ അധ്യക്ഷനാരായിരുന്നു ?