App Logo

No.1 PSC Learning App

1M+ Downloads
ഇന്ത്യയിൽ നിന്ന് കയറ്റുമതി ചെയ്ത വസ്തുക്കളിൽ പെടാത്തത് ?

Aനാളികേരം

Bമണ്ണെണ്ണ

Cഇരുമ്പയിര്

Dശർക്കര

Answer:

B. മണ്ണെണ്ണ

Read Explanation:

കയറ്റുമതി ഉത്പന്നങ്ങൾ-നാളികേരം ,ശർക്കര ,കശുവണ്ടി ,കുരുമുളക്,അടക്ക,ഇരുമ്പയിര് ഇറക്കുമതി ഉത്പന്നങ്ങൾ -തുണിത്തരങ്ങൾ,മണ്ണെണ്ണ,പുകയില ,പഞ്ചസാര,ലോഹഉത്പന്നങ്ങൾ


Related Questions:

മലബാറിൽ തേക്ക് മരങ്ങൾ നട്ടുപിടിപ്പിക്കാൻ ബ്രിട്ടീഷ് ഈസ്റ്റ് ഇന്ത്യാ കമ്പനി നിയോഗിച്ച വ്യക്തി ആരായിരുന്നു?
താഴെ പറയുന്നതിൽ കേരളത്തിന്റെ നീതിന്യായവ്യവസ്ഥയില്‍ ബ്രിട്ടീഷുകാര്‍ കൊണ്ടുവന്ന പരിഷ്കാരങ്ങളിൽ പെടാത്തത് ഏതാണ് ?

കേരളത്തിന്റെ നീതിന്യായവ്യവസ്ഥയില്‍ ബ്രിട്ടീഷുകാര്‍ കൊണ്ടുവന്ന പരിഷ്കാരങ്ങള്‍ എന്തെല്ലാം?

  1. ജാതി അടിസ്ഥാനമാക്കിയുള്ള വിചാരണയും ശിക്ഷയും അവസാനിപ്പിച്ചു
  2. ഏകീകൃതമായ ശിക്ഷാവിധികള്‍ നടപ്പിലാക്കി
  3. കോടതികള്‍ സ്ഥാപിച്ചു
    ഗുരുവായൂർ സത്യാഗ്രഹം നടന്ന വർഷം ഏത് ?
    പുനലൂർ പേപ്പർ മിൽ - കൊല്ലം ടാറ്റ ഓയിൽ മിൽ - ..........? അളഗപ്പ തുണിമില് -.........?