Challenger App

No.1 PSC Learning App

1M+ Downloads
ചൗരിചൗര സംഭവം നടന്ന വർഷം ഏത്?

A1922

B1920

C1919

D1921

Answer:

A. 1922

Read Explanation:

ചൗരി ചൗര പ്രക്ഷോഭവുമായി ബന്ധപ്പെട്ട് നിർത്തിവെച്ച പ്രക്ഷോഭം - നിസ്സഹകരണ പ്രസ്ഥാനം


Related Questions:

ഗാരോ ജയന്തിയ കുന്നുകളിലെ ഗോത്രവർഗ്ഗം ബ്രിട്ടീഷുകാർക്കെതിരായി നടത്തിയ കലാപം
പൈക കലാപത്തിന്റെ നേതാവ് ആര്?

താഴെ പറയുന്നത് കാലഗണന പ്രകാരം എഴുതുക .

  1. കാക്കോരി ട്രെയിൻ കൊള്ള 
  2. ചിറ്റഗോങ്ങ് ആയുധ കൊള്ള 
  3. ബാർദോളി സത്യാഗ്രഹം 
  4. ഇന്ത്യൻ നാവിക കലാപം 
സന്താളർ അധിവസിച്ചിരുന്ന ഭൂമി
1946-ലെ നാവിക കലാപം ആരംഭിച്ച സ്ഥലം