App Logo

No.1 PSC Learning App

1M+ Downloads
വിദ്യാഭ്യാസം മൗലികാവകാശമാക്കിയ ഭരണഘടനാ ഭേദഗതി നടന്ന വർഷം?

A2004

B2002

C2003

D2005

Answer:

B. 2002

Read Explanation:

86-ാം ഭേദഗതിയിലൂടെയാണ് വിദ്യാഭ്യാസം മൗലികാവകാശമായി മാറിയത്


Related Questions:

പഞ്ചായത്തിരാജിന് ഭരണഘടനാ സാധുത നൽകണമെന്നതിനെ കുറിച്ച് പഠിക്കുന്നതിനു വേണ്ടി നിലവിൽ വന്ന കമ്മിറ്റി ?
The Provision for amending the constitution is given in:
Which Amendment is called as the Mini Constitution of India?
80th Amendment of the Indian Constitution provides for :
When did the 44th Amendment come into force