App Logo

No.1 PSC Learning App

1M+ Downloads
അബ്കാരി നിയമത്തിന് രാഷ്ട്രപതിയുടെ അംഗീകാരം ലഭിച്ച വർഷം?

A1965 ജൂലൈ 29

B1967 ജൂലൈ 29

C1961 ജൂലൈ 29

D1967 ജൂലൈ 26

Answer:

B. 1967 ജൂലൈ 29


Related Questions:

കേരള ഫോറിൻ ലിക്വർ( കോമ്പൗണ്ടിംഗ്) നിലവിൽ വന്ന വർഷം ഏത്?
താഴെ പറയുന്നതിൽ എക്സൈസ് വകുപ്പിൽ ഏത് ഉദ്യോഗസ്ഥനും അതിനും മുകളിൽ ഉള്ളവർക്കുമാണ് കള്ളുഷാപ്പുകളിൽ പരിശോധന നടത്തുവാൻ അധികാരമുള്ളത് ?
അബ്കാരി നിയമത്തിൽ പ്രതിപാദിച്ചിരിക്കുന്ന സെക്ഷനുകളുടെ എണ്ണം?
കുറ്റകൃത്യവും ആയി ബന്ധപ്പെട്ട റിപ്പോർട്ട് ലഭിച്ചാൽ ഉടൻ തന്നെ മജിസ്ട്രേറ്റ് കൈക്കൊള്ളേണ്ട നടപടി ക്രമങ്ങളെ കുറിച്ച് പ്രതിപാദിച്ചിരിക്കുന്ന സെക്ഷൻ ഏത്?
അബ്കാരി ആക്ടിലെ സെക്ഷൻ 3(2B)യിൽ പ്രതിപാദിച്ചിരിക്കുന്ന വിഷയം എന്താണ് ?