Challenger App

No.1 PSC Learning App

1M+ Downloads
ഒന്നാം ചേരിചേരാ സമ്മേളനം ബെല്ഗ്രേഡിൽ ആരംഭിച്ച വർഷം?

A1961 - സെപ്റ്റംബർ 07

B1961 - സെപ്റ്റംബർ 08

C1961 - സെപ്റ്റംബർ 10

D1961 - സെപ്റ്റംബർ 01

Answer:

D. 1961 - സെപ്റ്റംബർ 01

Read Explanation:

• ലോകരാജ്യങ്ങൾക്കിടയിലെ ചേരിചേരാ പ്രസ്ഥാനത്തിന്റെ (NAM - Non-Aligned Movement) ആദ്യ ഔദ്യോഗിക ഉച്ചകോടി അന്നത്തെ യുഗോസ്ലാവ്യയുടെ തലസ്ഥാനമായിരുന്ന ബെൽഗ്രേഡിൽ വച്ച് 1961 സെപ്റ്റംബർ 1 മുതൽ 6 വരെയാണ് നടന്നത്. • ജവഹർലാൽ നെഹ്റു, ജോസിപ് ബ്രോസ് ടിറ്റോ, ഗമാൽ അബ്ദുൽ നാസർ തുടങ്ങിയവരായിരുന്നു ഇതിന് നേതൃത്വം നൽകിയത്.


Related Questions:

1961-ൽ പ്രഥമ ചേരി ചേരാ സമ്മേളനം നടന്ന സ്ഥലം:
Which of the following leaders were not associated with Nehru in fostering the Non-Aligned Movement, one of the basic principles of India's foreign policy?