App Logo

No.1 PSC Learning App

1M+ Downloads
ഒന്നാം വട്ടമേശസമ്മേളനം നടന്ന വർഷം ?

A1930

B1931

C1932

D1933

Answer:

A. 1930

Read Explanation:

  • വട്ടമേശസമ്മേളനങ്ങൾ നടന്ന സ്ഥലം - ലണ്ടൻ 
  • ഒന്നാം വട്ടമേശ സമ്മേളനം നടന്ന വർഷം - 1930 
  • ഒന്നാം വട്ടമേശ സമ്മേളനത്തിൽ പങ്കെടുത്ത പ്രമുഖ നേതാക്കൾ - തേജ് ബഹാദൂർ സാപ്രു , ബി. ആർ. അംബേദ്കർ ,മുഹമ്മദലി ജിന്ന 
  • ഒന്നാം വട്ടമേശ സമ്മേളനത്തിൽ അധ്യക്ഷത വഹിച്ചത് - റാംസെ മക്ഡൊണാൾഡ് 

Related Questions:

കോൺഗ്രസ്സ് വിട്ട ശേഷം സുഭാഷ് ചന്ദ്ര ബോസ് ആരംഭിച്ച രാഷ്ട്രീയ പാർട്ടിയാണ് ?
അനുശീലൻ സമിതിയുടെ സ്ഥാപകനാര് ?
തിരുനെൽവേലി ജില്ലാകളക്‌ടർ ആയിരുന്ന റോബർട്ട് വില്യം ഡെസ്കോർട്ട് ആഷേയെ വാഞ്ചി അയ്യർ വധിച്ച വർഷം ?
ഹിന്ദുസ്ഥാൻ സോഷ്യലിസ്റ്റ് റിപ്പബ്ലിക്കൻ അസോസിയേഷൻ എന്ന സംഘടന ആരംഭിച്ചത് എന്ന് ?
ഇന്ത്യൻ നാഷണൽ കോൺഗ്രസ് ഗാന്ധിജിയുടെ നേതൃത്വത്തിൽ അവസാനമായി നടത്തിയ സമരമേത് ?