Challenger App

No.1 PSC Learning App

1M+ Downloads
മഹത്തായ വിപ്ലവം’ നടന്നത് ഏത് വർഷത്തിലാണ്?

A1649

B1688

C1707

D1789

Answer:

B. 1688

Read Explanation:

  • 17-ാം നൂറ്റാണ്ടിൽ ഇംഗ്ലണ്ടിൽ പാർലമെൻ്റിൻ്റെ താൽപര്യങ്ങൾക്ക് വിരുദ്ധമായി രാജാക്കന്മാരും പാർലമെന്റും തമ്മിൽ നിരവധി സംഘർഷങ്ങളുണ്ടായി.

  • അതിൽ പ്രധാനപ്പെട്ടതാണ് സി. ഇ. 1688-ലെ മഹത്തായ വിപ്ലവം.

  • രാജാവിന്റെ സ്വേഛാധിപത്യം അവസാനിപ്പിക്കുവാനും പാർലമെൻ്റിൻ്റെ അധികാരം വർധിപ്പിക്കുവാനും ഈ വിപ്ലവത്തിലൂടെ കഴിഞ്ഞു.


Related Questions:

ഭരണഘടനയും ഭരണഘടനാ വ്യവസ്ഥയും സംബന്ധിച്ച് ആദ്യം പ്രതിപാദിച്ച തത്ത്വചിന്തകൻ ആര്?
1857-ലെ സമരം പൊതുവേ അറിയപ്പെടുന്നത് ഏത് പേരിലാണ്?
അമേരിക്കൻ സ്വാതന്ത്ര്യ പ്രഖ്യാപനം നടന്നത് ഏത് വർഷത്തിലാണ്?
ബ്രിട്ടീഷ് ഇന്ത്യയുടെ ഭരണ കാര്യങ്ങളിൽ ഇന്ത്യക്കാരുടെ പങ്കാളിത്തം ഉറപ്പുവരുത്താൻ സഹായിച്ച നിയമങ്ങൾ ഏവ?
റിപ്പബ്ലിക് എന്നത് എന്താണ് സൂചിപ്പിക്കുന്നത്?