ഭരണഘടനയും ഭരണഘടനാ വ്യവസ്ഥയും സംബന്ധിച്ച് ആദ്യം പ്രതിപാദിച്ച തത്ത്വചിന്തകൻ ആര്?Aപ്ലേറ്റോBഅരിസ്റ്റോട്ടിൽCസോക്രട്ടീസ്Dഇറാസ്മസ്Answer: B. അരിസ്റ്റോട്ടിൽ Read Explanation: ഭരണഘടന, ഭരണഘടനാവ്യവസ്ഥ എന്നിവയെക്കുറിച്ച് ആദ്യം പ്രതിപാദിച്ചത് അരിസ്റ്റോട്ടിലാണ്. 'ഒരു രാഷ്ട്രത്തിലെ ഭരണാധികാരികളുടെ വിന്യാസം' എന്നതാണ് ഭര ണഘടനയ്ക്ക് അദ്ദേഹം നൽകിയ പ്രാഥമിക നിർവചനം. സാധാരണ നിയമങ്ങൾ എന്നും ഭരണഘടനാനിയമങ്ങൾ എന്നും അദ്ദേഹം നിയമങ്ങളെ രണ്ടായി തരംതിരിച്ചു. Read more in App