Challenger App

No.1 PSC Learning App

1M+ Downloads
ബഹുമാനപ്പെട്ട സുപ്രീം കോടതി നല്ല സമരിറ്റേറിയൻ നിയമം (Good Samaritan Law) പാസ്സാക്കിയത് ഏത് വർഷമാണ് ?

A2012

B2016

C2018

D2020

Answer:

B. 2016

Read Explanation:

  • നല്ല സമരിറ്റേറിയൻ നിയമം (Good Samaritan Law) എന്നത് റോഡപകടങ്ങളിൽ പരിക്കേറ്റവരെ സഹായിക്കാൻ മുന്നോട്ട് വരുന്ന പൊതുജനങ്ങൾക്ക് നിയമപരമായ സംരക്ഷണം നൽകുന്നതിനായുള്ള ഒരു സുപ്രധാന നിയമമാണ്

  • സുപ്രീം കോടതി നല്ല സമരിറ്റേറിയൻ നിയമം (Good Samaritan Law) പാസ്സാക്കിയ വർഷം - 2016 മാർച്ച് 30

  • ഒരു റോഡപകടത്തിൽ പരിക്ക് പറ്റിയ ആളെ (victim) സഹായിക്കാൻ സന്മനസ്സോടെ മുന്നോട്ട് വരുന്ന ഒരു സാധാരണക്കാരനെയാണ് 'നല്ല സമരിറ്റേറിയൻ' (Good Samaritan) എന്ന് ഈ നിയമം വിശേഷിപ്പിക്കുന്നത്.

  • ഈ നിയമം, റോഡ് ഗതാഗത, ഹൈവേ മന്ത്രാലയം (Ministry of Road Transport and Highways) പുറത്തിറക്കിയ മാർഗ്ഗനിർദ്ദേശങ്ങൾക്ക് നിയമപരമായ സാധുത നൽകുകയും അവ ഇന്ത്യയിലെ എല്ലാ സംസ്ഥാനങ്ങൾക്കും കേന്ദ്രഭരണ പ്രദേശങ്ങൾക്കും ബാധകമാക്കുകയും ചെയ്തു.

  • പിന്നീട്, ഈ സംരക്ഷണം മോട്ടോർ വാഹന ഭേദഗതി നിയമം 2019-ലും (Motor Vehicles (Amendment) Act 2019) ഉൾപ്പെടുത്തി


Related Questions:

മോട്ടോർ വാഹന നിയമത്തിൽ ഒരാൾക്ക് ഡ്രൈവിംഗ് ലൈസൻസ് കരസ്ഥമാക്കാൻ പ്രായപരിധി നിശ്ചയിക്കുന്നത് ഏത് സെക്ഷനിലാണ് ?
മോട്ടോർ വെഹിക്കിൾസ് ആക്ടിലെ സെക്ഷൻ 185 എന്താണ്?
"FASTag" നിർബന്ധമായും ഘടിപ്പിക്കേണ്ട മോട്ടോർ വാഹനം:
ഹെവി ഡ്രൈവിംഗ് ലൈസൻസ് ലഭിക്കുവാൻ വേണ്ട കുറഞ്ഞ പ്രായ പരിധി
കേന്ദ്ര മോട്ടോർ വാഹന നിയമമനുസരിച്ചു സ്‌കൂൾ ബസ്സുകളുടെ നിറം ?