Challenger App

No.1 PSC Learning App

1M+ Downloads
ഒരു ചരക്ക് വാഹനത്തിൽ അമിത ഭാരം കയറ്റുന്നത് :

Aപിഴ ഒടുക്കേണ്ട കുറ്റമാണ്

Bലൈസൻസ് താൽകാലികമായി റദ്ദ് ചെയ്യുവാൻ കാരണമായ കുറ്റമാണ്

Cജയിൽ ശിക്ഷ അനുഭവിക്കേണ്ട കുറ്റമാണ്

Dപിഴ ഒടുക്കേണ്ടതും, ലൈസൻസ് താൽകാലികമായി റദ്ദ് ചെയ്യുവാൻ കാരണമായ കുറ്റമാണ്

Answer:

D. പിഴ ഒടുക്കേണ്ടതും, ലൈസൻസ് താൽകാലികമായി റദ്ദ് ചെയ്യുവാൻ കാരണമായ കുറ്റമാണ്


Related Questions:

ഒരു കോൺട്രാക്ട് കാരിയേജ് വാഹനം 4 കൊല്ലം പഴക്കമുള്ളത് ഫിറ്റ്നസ് ടെസ്റ്റിന് പോയി പാസ്സായാൽ എത്ര വർഷത്തെ കാലാവധി ലഭിക്കും?
The term "Gross Vehicle Weight' indicates :
എത്ര വയസ്സ് വരെയുള്ള കുട്ടികൾക്ക് വാഹനത്തിൽ യാത്ര ചെയ്യാൻ ചൈൽഡ് റെസ്ട്രയിൻ സിസ്റ്റം ഘടിപ്പിക്കണം ?
ആരാണ് ലൈസൻസിംഗ് അതോറിറ്റി ?
IRDA എന്താണ്?